Wednesday, January 15, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsയുക്രെയ്നില്‍ തുടരെത്തുടരെ ഡ്രോണ്‍ ആക്രമണവുമായി റഷ്യ

യുക്രെയ്നില്‍ തുടരെത്തുടരെ ഡ്രോണ്‍ ആക്രമണവുമായി റഷ്യ

കീവ്: യുക്രെയ്‌നിന്റെ തലസ്ഥാനമായ കീവില്‍ തുടര്‍ച്ചയായി റഷ്യ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോ.‘തലസ്ഥാനത്ത് ഡ്രോണ്‍ ആക്രമണം തുടരുന്നു, നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യോമ പ്രതിരോധ സേന പ്രവര്‍ത്തിക്കുന്നു. ഡ്രോണുകള്‍ വിവിധ ദിശകളില്‍ നിന്ന് തലസ്ഥാനത്തേക്ക് പതിക്കുകയാണ്’-അദ്ദേഹം ടെലഗ്രാമിലൂടെ അറിയിച്ചു
.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com