Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകോലഞ്ചേരിയിൽ യൂത്ത് കോൺഗ്രസ് ഓഫിസ് അടിച്ചുതകർത്തു ഡിവൈഎഫ്ഐ പ്രവർത്തകർ

കോലഞ്ചേരിയിൽ യൂത്ത് കോൺഗ്രസ് ഓഫിസ് അടിച്ചുതകർത്തു ഡിവൈഎഫ്ഐ പ്രവർത്തകർ

കൊച്ചി : കോലഞ്ചേരിയിൽ യൂത്ത് കോൺഗ്രസ് ഓഫിസ് അടിച്ചുതകർത്തു ഡിവൈഎഫ്ഐ പ്രവർത്തകർ. കുന്നത്തുനാട് നിയോജകമണ്ഡലം ഓഫിസാണ് ഡിവൈഎഫ്ഐ പ്രവർത്തകർ തകർത്തത്. നവകേരള സദസ്സ് വേദിക്കുമുന്നിലെ പ്രതിഷേധത്തെ തുടർന്നാണു ഓഫിസ് അടിച്ചുതകർത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com