Friday, December 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsയൂസഫലിയുടെ മകളുടെ വീട്ടിൽ മോഷണം: പ്രതി പിടിയിൽ

യൂസഫലിയുടെ മകളുടെ വീട്ടിൽ മോഷണം: പ്രതി പിടിയിൽ

കോഴിക്കോട്: എം.എ.യൂസഫലിയുടെ മകളുടെ വീട്ടിൽ മോഷണം നടത്തിയ കേസിലെ പ്രതി കോഴിക്കോട് പിടിയിൽ. നടക്കാവ് സ്വദേശി രഞ്ജിത്താണ് പിടിയിലായത്. കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു പുറകിലെ അടച്ചിട്ട വീട്ടിൽ പൂട്ട് തകർത്തായിരുന്നു മോഷണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments