“ഇ.യു. എന്ന അധികാരരാക്ഷസനെ അംഗീകരിക്കാനാവില്ല”: എക്സി’ന് 14 കോടി ഡോളര്‍ പിഴ ചുമത്തിയതിൽ യൂറോപ്യന്‍ യൂണിയനെതിരെ തിരിഞ്ഞ് ഇലോണ്‍ മസ്ക്
സുഡാനിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ 33 കുട്ടികൾ ഉൾപ്പെടെ 50 പേർ കൊല്ലപ്പെട്ടു, സ്ത്രീകള്‍ കൂട്ടത്തോടെ ബലാത്സംഗത്തിന് ഇരയാകുന്നു
ചർച്ച ഫലപ്രദം; സമാധാനം കൈവരിക്കാൻ യുഎസുമായി ചേർന്നു പ്രവർത്തിക്കും: സെലെൻസ്കി
പാക്കിസ്ഥാനിൽ ന്യൂനപക്ഷ അവകാശ നിയമം പാർലമെന്റ് അംഗീകരിച്ചു
ജനന പൗരത്വം:പരിമിതപ്പെടുത്താനുള്ള ട്രംപിൻ്റെ നീക്കം സുപ്രീം കോടതി പരിശോധിക്കും