Thursday, December 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeCinema'നേരറിയും നേരത്ത്' ചിത്രീകരണം ആരംഭിച്ചു

‘നേരറിയും നേരത്ത്’ ചിത്രീകരണം ആരംഭിച്ചു

അഭിറാം രാധാകൃഷ്‌ണനെയും ഫറാ ഷിബ്‌ലയെയും സ്വാതിദാസ് പ്രഭുവിനെയും മുഖ്യവേഷങ്ങളിൽ അണിനിരത്തി, രഞ്ജിത്ത് ജി.വി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നേരറിയും നേരത്ത്.’

ശക്തമായൊരു പ്രണയവും തുടർന്നുണ്ടാ കുന്ന സങ്കീർണ്ണങ്ങളായ സംഭവവികാസങ്ങളും ഇതിവൃത്തമാകുന്ന ചിത്രം നിർമ്മിക്കുന്നത് എസ്. ചിദംബരകൃഷ്‌ണനും ദൃശ്യാവിഷ്ക്കാരം ഒരുക്കുന്നത് ഉദയൻ അമ്പാടിയുമാണ്. അഭിറാമിനും ഫറായ്ക്കും സ്വാതിദാസ് പ്രഭുവിനും പുറമെ രാജേഷ് അഴിക്കോടൻ, കല സുബ്രഹ്മണ്യൻ എന്നിവരും അഭിനയിക്കുന്നു. ബാനർ വേണി പ്രൊഡക്ഷൻസ്. രചന, സംവിധാനം രഞ്ജിത്ത് ജി.വി. നിർമ്മാണം എസ്. ചിദംബരകൃഷ്‌ണൻ, ഛായാഗ്രഹണം ഉദ യൻ അമ്പാടി, എഡിറ്റിംഗ് മനു ഷാജു, ഗാനര ചന സന്തോഷ് വർമ്മ, സംഗീതം ടി.എസ്. വിഷ്‌ണു, പ്രൊഡക്ഷൻ കൺട്രോളർ കല്ലാർ അനിൽ, കല അജയ് ജി. അമ്പലത്തറ, കോസ്റ്റ്യൂം റാണപ്രതാപ്, ചമയം അനിൽ നേമം, ചീഫ് അസ്സോസിയേറ്റ് ഡയറക്‌ടർ ജിനി സുധാ കരൻ, അസ്സോസിയേറ്റ് ഡയറക്‌ടർ അരുൺ ഉടു മ്പഞ്ചോല, സ്റ്റിൽസ് നൗഷാദ് കണ്ണൂർ, ഡിസൈൻസ് പ്രമേഷ് പ്രഭാകർ.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments