Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപോക്സോ കേസിൽ കായികാദ്ധ്യാപകൻ അറസ്റ്റിൽ

പോക്സോ കേസിൽ കായികാദ്ധ്യാപകൻ അറസ്റ്റിൽ

വയനാട്: പോക്സോ കേസിൽ വയനാട് മേപ്പാടി സ്കൂളിലെ കായികാദ്ധ്യാപകൻ അറസ്റ്റിൽ. പുത്തൂർവയൽ താഴംപറമ്പിൽ ജോണി(50) ആണ് അറസ്റ്റിലായത്. അഞ്ചു വിദ്യാർത്ഥിനികൾ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

മേപ്പാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കോഴിക്കോട് കസബ സ്റ്റേഷൻ പരിധിയിൽ പോക്സോ കേസിൽ നേരത്തെ പ്രതിയായിരുന്നു അറസ്റ്റിലായ ജോണി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments