തിരുവനന്തപുരം : നഗരൂരിൽ പതിമൂന്ന് വയസുകാരിക്ക് പീഡനം. അമ്മയുടെ സുഹൃത്ത് ഉൾപ്പടെ ആറ് പേർക്കെതിരെ കേസ്. ഒരാൾ അറസ്റ്റിലായി. പ്രായപൂർത്തിയാകാത്ത നാല് ആൺകുട്ടികളും പ്രതിപട്ടികയിൽ. പെൺകുട്ടി പീഡനത്തിന് ഇരയായത് പല സമയങ്ങളിലായി. കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡന വിവരം പറഞ്ഞത്. അഞ്ചു കേസുകൾ റജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു.



