Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeEuropeഅനധികൃത കുടിയേറ്റം തടയാൻ പുതിയ നിയമവുമായി യൂറോപ്പ്, സഞ്ചാരികൾക്ക് പുതിയ ക്രമീകരണം

അനധികൃത കുടിയേറ്റം തടയാൻ പുതിയ നിയമവുമായി യൂറോപ്പ്, സഞ്ചാരികൾക്ക് പുതിയ ക്രമീകരണം

ലണ്ടൻ: യൂറോപ്പിലേക്കെത്തുന്ന ഇന്ത്യക്കാരടക്കമുള്ള സഞ്ചാരികൾക്കു പുതിയ ഡിജിറ്റൽ ക്രമീകരണം നിലവിൽവന്നു. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ അതിർത്തിയിൽവച്ചു യാത്രികരുടെ ഫോട്ടോയെടുക്കുകയും വിരലടയാളം പതിപ്പിക്കുകയും ചെയ്യും.

ഒപ്പം പാസ്പോർട്ട് സ്കാൻ ചെയ്തു സൂക്ഷിക്കും. തിരികെപ്പോകുമ്പോഴും ഇത് ആവർത്തിക്കും. ഭീകരരും അനധികൃത കുടിയേറ്റക്കാരും എത്തുന്നതു തടയുകയാണു ലക്ഷ്യം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments