ഡബ്ലിൻ: കാവനിൽ ബെയിലിബ്രോയിൽ താമസിക്കുന്ന പാച്ചിറ വടക്കേ കരുമാങ്കൽ ജോൺസൺ ജോയി (34) അയർലൻഡിൽ അന്തരിച്ചു.
ആരോഗ്യ മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്നു ശ്രീ ജോൺസൺ ജോയി. ഭാര്യ: പാച്ചിറ ഇടവക കൊച്ചുപറമ്പിൽ ആൽബി ലൂക്കോസ്. സംസ്കാരം പിന്നീട്.