ലണ്ടന്‍: S H മൗണ്ട് ഇടവകാഗവും , UK ബിർമിങ്ഹാമിൽ താമസിക്കുന്ന തോമസ് കുരുവിള, അമ്പലപ്പറമ്പിൽ യു.കെയില്‍ അന്തരിച്ചു
ഭാര്യ: മിനി ജോൺ. മക്കൾ: മെറിൻ തോമസ്, അനിറ്റ തോമസ്. മരുമകൻ ടോണി (കുമരകം) സംസ്ക്കാര ശ്രുശ്രൂഷകളുടെ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.



