കല്ലൂപ്പാറ :കടമാൻകുളം കുറ്റപ്പുഴ മുണ്ടകത്തിൽ സവിത ജോൺ (ഉണ്ണിമായ 40) ഇസ്രയേൽ ടെൽ അവീവിൽ അന്തരിച്ചു. മൃതദേഹം ബുധനാഴ്ച (08-04-26) 6.30-ന് ഭവനത്തിൽ കൊണ്ടുവരുന്നതും, ശുശ്രൂഷയ്ക്കു ശേഷം 10 മണിക്ക് കുറ്റപ്പുഴ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ സംസ്ക്കരിക്കുന്നതുമാണ് .കുറ്റപ്പുഴ ഇന്ദ്രാലയം കുടുംബാംഗമാണ്
ഭർത്താവ് : ഷിബു
മക്കൾ : സേറാ എലിസബേത്ത് ജോൺ,
സാവിയോഏബ്രഹാം ജോൺ.



