Friday, January 24, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകേരളത്തിലേക്ക് ആരോഗ്യ മെഡിക്കല്‍ ടൂറിസം: ഓണ്‍ലൈന്‍ സെമിനാര്‍ ഓഗസ്റ്റ് 13 ന്

കേരളത്തിലേക്ക് ആരോഗ്യ മെഡിക്കല്‍ ടൂറിസം: ഓണ്‍ലൈന്‍ സെമിനാര്‍ ഓഗസ്റ്റ് 13 ന്

ലണ്ടന്‍∙ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഇന്റര്‍നാഷനല്‍ ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ ഫോറവും ഇന്റര്‍നാഷനല്‍ ടൂറിസം ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന ‘പ്രവാസി മലയാളികള്‍ കേരളത്തിലേക്കുള്ള ആരോഗ്യ മെഡിക്കല്‍ ടൂറിസം’ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ സെമിനാര്‍ ഓഗസ്റ്റ് 13ന്  ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 6.30ന് ( ദുബായ് സമയം അഞ്ച് മണി, യുകെ സമയം രണ്ട് മണി, ജർമൻ സമയം മൂന്ന് മണി,  ന്യൂയോര്‍ക്ക് സമയം രാവിലെ ഒൻപത് മണി) നടക്കും. സെമിനാറിന്റെ ദൈര്‍ഘ്യം മൂന്ന് മണിക്കൂറാണ്. ഡബ്ല്യുഎംസിയുടെ വിവിധ കൗണ്ടികളില്‍ നിന്നുള്ള 11 പേര്‍ പങ്കെടുക്കും, വിവിധ രാജ്യങ്ങളില്‍ നിന്ന് നിന്നുള്ള 25 ഡബ്ല്യുഎംസി ആഗോള, പ്രാദേശിക നേതാക്കളും സെമിനാറില്‍ സംസാരിക്കും, കൂടാതെ ചോദ്യോത്തരങ്ങള്‍ക്കുള്ള അവസരവും ഉണ്ടായിരിക്കും.


ഡബ്ല്യുഎംസി ഗ്ലോബൽ ചെയര്‍മാന്‍ ഗോപാല പിള്ള ഉദ്ഘാടനം ചെയ്യും. ഗ്ലോബൽ പ്രസിഡന്റ്, ജോണ്‍ മത്തായി(യു.എ.ഇ). മുഖ്യപ്രഭാഷണം നടത്തും. ഡബ്ള്യുഎംസി ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് ആന്റ് മെഡിക്കല്‍ ഫോറം, യുകെ പ്രസിഡന്റ്, ഡോ ജിമ്മി ലോനപ്പന്‍ മൊയലന്‍ അധ്യക്ഷത വഹിക്കും. ഡബ്ല്യുഎംസി ഇന്റര്‍നാഷനല്‍ ടൂറിസം ഫോറം പ്രസിഡന്റ്, തോമസ് കണ്ണങ്കേരില്‍ (ജര്‍മനി) കോ~കോഓര്‍ഡിനേഷന്‍ വഹിയ്ക്കും.

ഗ്ലോബൽ ജനറല്‍ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി യു.എസ്.എ., ഗ്ലോബൽ വൈസ് പ്രസിഡന്റ് (ഫോറങ്ങള്‍) കണ്ണുബേക്കര്‍ യു.എ.ഇ., ഗ്ലോബൽ ട്രഷറര്‍, ഡബ്ല്യുഎംസി, സാം ഡേവിഡ് (യുകെ),ഗ്ലോബൽ അസോസിയേറ്റ് സെക്രട്ടറി രാജേഷ് പിള്ള, ഹെല്‍ത്ത് & മെഡിക്കല്‍ ഫോറം, ഡബ്ല്യുഎംസി, ട്രഷറര്‍, നഴ്സ് റിക്രൂട്ടര്‍, റാണി ജോസഫ് ഡബ്ല്യുഎംസി (യുകെ) എന്നിവര്‍ പ്രസംഗിക്കും. ഗ്ലോബൽ വൈസ് ചെയര്‍പേഴ്സണ്‍ മേഴ്സി തടത്തില്‍ ആമുഖ പ്രസംഗം നടത്തും. ഇന്ത്യയിലെ ബിസിനസ് വിമന്‍, ഹെല്‍ത്ത് & മെഡിക്കല്‍ ഫോറത്തിന്റെ അസോസിയേറ്റ് സെക്രട്ടറി ടെസ്സി തോമസ് നന്ദി രേഖപ്പെടുത്തും.

കിംസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇ എം നജീബ്, സിട്രിന്‍ എംഡി പ്രസാദ് മഞ്ഞളി, റിസോര്‍ട്ട് ഉടമ ടി എന്‍ കൃഷ്ണ കുമാര്‍, സാമൂഹിക പ്രവര്‍ത്തകന്‍, ഡോ അബ്ദുല്ല ഖലീല്‍, ഓര്‍ത്തോപീഡിക് സര്‍ജന്‍, അല്‍ ഷെഫാ ഹോസ്പിറ്റല്‍ ഡയറക്ടര്‍, പെരിന്തല്‍മണ്ണ, ഡോ. മനോജ് കലൂര്‍, എം.ഡി & ചീഫ് ആയുര്‍വേദ ഫിസിഷ്യന്‍, വിലാസിനി വൈദ്യശാല, കോഴിക്കോട്, ഗിന്നസ് റെക്കോര്‍ഡ് ഉടമ ബിസിനസ് പ്രസംഗം, എം.എ റഷീദ് മുഹമ്മദ്, മിസ്ററര്‍ പ്രസാദ് കുമാര്‍, മെഡിഹോം ഫാമിലി ക്ലിനിക് ഗ്രൂപ്പ്, ഇന്ത്യ, റിസോര്‍ട്ട് ഉടമയും ബില്‍ഡറുമായ നജീബ് ഈസ്റെറന്യൂ, ദുബായ്, മോട്ടിവേഷണല്‍ സൈക്കോളജിസ്ററും സ്പീക്കറുമായ ഡോ. ലൂക്കോസ് മണ്ണിയോട്ട്, ഒമാന്‍, റിസോര്‍ട്ട് ഉടമയും ടൂറിസം ഓപ്പറേറ്ററുമായ രാജഗോപാലന്‍ നായര്‍, രാജേഷ് ശിവതാണുപിള്ള, ആയുര്‍വേദ ടൂര്‍ ഓപ്പറേറ്റര്‍, ജര്‍മ്മനി എന്നിവര്‍ പാനല്‍ ഓഫ് ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ ടൂറിസം സ്പെഷ്യലിസ്റ്റ് സ്പീക്കര്‍മാരാണ്.

തോമസ് അറമ്പന്‍കുടി(ജര്‍മനി, ഗ്ലോബൽ വൈസ് പ്രസിഡന്റ്, ഡബ്ല്യുഎംസി), ജെയിംസ് ജോണ്‍, ബഹ്റൈന്‍, ഗ്ലോബൽ  വൈസ് പ്രസിഡന്റ്, ഡബ്ല്യുഎംസി, എന്നിവര്‍ പ്രസംഗിക്കും. എന്‍ജിനീയര്‍ കെ പി കൃഷ്ണകുമാര്‍, ഇന്ത്യ, ഗ്ലോബൽ  വൈസ് പ്രസിഡന്റ്, ഡബ്ല്യുഎംസി, ജോസഫ് ഗ്രിഗറി, ജർമനി, ഗ്ലോബൽ വൈസ് ചെയര്‍മാന്‍, ഡബ്ല്യുഎംസി, ഡേവിഡ് ലൂക്ക്, ഒമാന്‍, ഗ്ലോബൽ  വൈസ് ചെയര്‍മാന്‍, ഡബ്ല്യുഎംസി, ലളിത മാത്യു, ഇന്ത്യ, പ്രസിഡന്റ്,ഗ്ലോബൽ  വിമന്‍സ് ഫോറം, ഡബ്ല്യുഎംസി,ചെറിയാന്‍ ടി കീക്കാട്, യുഎഇ പ്രസിഡന്റ്, ഇന്റര്‍നാഷനല്‍ ആര്‍ട്സ് & കള്‍ച്ചറല്‍ ഫോറം, ഡബ്ല്യുഎംസി, അബ്ദുള്‍ ഹക്കിം, അബുദാബി, ഇന്റര്‍നാഷനല്‍ എന്‍ആര്‍കെ ഫോറം, ഡബ്ല്യുഎംസി, ജോളി പടയാട്ടില്‍, ജർമനി, പ്രസിഡന്റ്, യൂറോപ്യന്‍ റീജന്‍,ഡബ്ല്യുഎംസി, ജോളി തടത്തില്‍, ജർമനി, ചെയര്‍മാന്‍, യൂറോപ്യന്‍ റീജയന്‍, ഡബ്ല്യുഎംസി, ജോണ്‍സണ്‍ തലച്ചെല്ലൂര്‍, യുഎസ്എ, പ്രസിഡന്റ്. അമേരിക്കന്‍ മേഖല, ഡബ്ല്യുഎംസി, പ്രസിഡന്റ്, അനീഷ് ജെയിംസ്, യുഎസ്എ, ജനറല്‍ സെക്രട്ടറി, അമേരിക്കന്‍ മേഖല, ഡബ്ല്യുഎംസി, ഡോ വിജയലക്ഷ്മി, തിരുവനന്തപുരം, ചെയര്‍പേഴ്സണ്‍, ഇന്ത്യ റീജന്‍, ഡബ്ല്യുഎംസി, ഡോ. അജില്‍ അബ്ദുള്ള, കാലിക്കറ്റ്, ഇന്ത്യ റീജന്‍ ജനറല്‍ സെക്രട്ടറി, ഡബ്ല്യുഎംസി, രാധാകൃഷ്ണന്‍ തിരുവത്ത്, ബഹ്റൈന്‍, മിഡില്‍ ഈസ്ററ് റീജിയന്‍ ചെയര്‍മാന്‍, ഡബ്ല്യുഎംസി, ഷൈന്‍ ചന്ദ്രസേനന്‍, യു.എ.ഇ, പ്രസിഡന്റ്, മിഡില്‍ ഈസ്ററ് റീജൻ, ഡബ്ല്യുഎംസി.എന്നിവര്‍ ആശംസാ പ്രസംഗം നടത്തും.

സ്പെഷ്യലിസ്ററ് സ്പീക്കറുകളുടെ പാനലിന്റെ ആമുഖം ലിതീഷ്രാജ് പി തോമസ്, മാഞ്ചസ്ററര്‍, ചെയര്‍മാന്‍, നോര്‍ത്ത് വെസ്ററ് യുകെ പ്രൊവിന്‍സ്, ഡബ്ല്യുഎംസി, ജോസ് കുമ്പിളുവേലില്‍, കൊളോണ്‍( മീഡിയ, പ്രവാസി ഓണ്‍ലൈന്‍, ജർമൻ പ്രവിശ്യ പ്രസിഡന്റ്), ഡോ മുഹമ്മദ് നിയാസ്, ഓര്‍ത്തോപീഡിക് സര്‍ജന്‍, കോഴിക്കോട്, അസോസിയേറ്റ് സെക്രട്ടറി, ഹെല്‍ത്ത് & മെഡിക്കല്‍ ഫോറം, ഡബ്ള്യുഎംസി, സൈബിന്‍ പാലാട്ടി, ബിസിനസ്, ബിര്‍മിംഗ്ഹാം, പ്രസിഡന്റ്, യുകെ പ്രവിശ്യ, ഡബ്ള്യുഎംസി, ജോണ്‍ ജോര്‍ജ്, ബിസിനസ്, യുഎസ്എ, പ്രസിഡന്റ്, ന്യൂയോര്‍ക്ക് പ്രവിശ്യഡബ്ല്യുഎംസി, ഡെയ്സ് ഇടുക്കള, യുഎഇ, പ്രസിഡന്റ്, അജ്മാന്‍ പ്രവിശ്യ, ഡബ്ള്യുഎംസി, പോള്‍ വര്‍ഗീസ്, എഞ്ചിനീയര്‍, കെന്റ്, വൈസ് ചെയര്‍മാന്‍, യുകെ പ്രൊവിന്‍സ്, ഡബ്ള്യുഎംസി, ഡോ. ഗ്രേഷ്യസ് സൈമണ്‍, സൈക്യാട്രിസ്ററ്, കെന്റ്, ജനറല്‍ സെക്രട്ടറി, യുകെ പ്രൊവിന്‍സ്, ഡബ്ല്യുഎംസി, ഡോ. മിനു ജോര്‍ജ്, ഫ്ലോറിഡയിലെ വാള്‍ഗ്രീന്‍സ് ഫാര്‍മസി മാനേജര്‍, യുഎസ്എ, ഡബ്ള്യുഎംസി, ഹെല്‍ത്ത് & മെഡിക്കല്‍ ഫോറം അസോസിയേറ്റ് സെക്രട്ടറി,ബാവ സാമുവല്‍, വിമന്‍സ് ഫോറം സെക്രട്ടറി, മിഡില്‍ ഈസ്ററ് റീജിയന്‍, ഡബ്ള്യുഎംസി, സെബാസ്ററ്യന്‍ ബിജു, ഡബ്ളിന്‍, പ്രസിഡന്റ്, അയര്‍ലന്‍ഡ് പ്രൊവിന്‍സ്, ഡബ്ള്യുഎംസി.

പാനലിലെ ഓരോ സ്പീക്കറുടെയും സമയക്രമം 1 മിനിറ്റിനുള്ള ആമുഖം, 4 മിനിറ്റിനുള്ള പ്രസംഗം അല്ലെങ്കില്‍ അവതരണം, 2 മിനിറ്റിനുള്ള ചോദ്യോത്തരങ്ങള്‍, ഓരോ ഡബ്ല്യുഎംസി ഭാരവാഹികളുടെയും പ്രസംഗം 3 മിനിറ്റ് വരെ ആയിരിക്കും. ഡബ്ല്യുഎംസി യുകെ പ്രൊവിന്‍സ് ട്രഷറര്‍ ജിയോ ജോസഫും യുകെയിലെ മാഞ്ചസ്റററിലെ ഫിലിം ഇന്‍ഡസ്ട്രിയിലെ സോണി ചാക്കോയുമാണ് പ്രസ് ആന്റ് മീഡിയ സപ്പോര്‍ട്ട് ചെയ്യുന്നത്.

വ്യക്തതകള്‍ക്ക്, ദയവായി ബന്ധപ്പെടുക: ഡോ ജിമ്മി മൊയലന്‍ ലോനപ്പന്‍, യുകെ, പ്രസിഡന്റ്, ഡബ്ല്യുഎംസിയുടെ ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ ഫോറം, ണവമേെഅുു: 00447470605755, തോമസ് കണ്ണങ്കേരില്‍, ജര്‍മനി, പ്രസിഡന്റ്, ഡബ്ല്യുഎംസിയുടെ ഇന്റര്‍നാഷനല്‍ ടൂറിസം ഫോറം, വാട്സാപ്പ് : 00919446860730.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com