ഡബ്ലിൻ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അയര്‍ലൻഡ് സംഘടിപ്പിക്കുന്ന ‘കോഫി മോണിങ് വിത്ത് രമ്യ ഹരിദാസ് എംപി’ തിങ്കളാഴ്ച നടക്കും. ഡബ്ലിന് സമീപം ലൂക്കൻ സ്പാ ഹോട്ടലിൽ രാവിലെ 10.30 മുതൽ ആരംഭിക്കുന്ന സംഗമത്തിൽ പങ്കെടുക്കുന്നവർക്ക് രമ്യ ഹരിദാസ് എംപിയുമായി സംവദിക്കാനുള്ള അവസരമുണ്ട്. കൂടുതൽ വിവരങ്ങള്‍ക്ക് ഐഒസി അയർലൻഡ് പ്രസിഡന്റ് ലിങ്ക് വിന്‍സ്റ്റാറിനെ (+353851667794) ബന്ധപ്പെടാവുന്നതാണ്.
വേദിയുടെ വിലാസം:



