Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsബ്രിട്ടൻ കെഎംസിസി കേരളാ കപ്പ് ഫുട്ബോൾ ടൂർണമെന്റ് ഹസ്സാർ യുണൈറ്റഡിന് കിരീടം

ബ്രിട്ടൻ കെഎംസിസി കേരളാ കപ്പ് ഫുട്ബോൾ ടൂർണമെന്റ് ഹസ്സാർ യുണൈറ്റഡിന് കിരീടം

ലണ്ടൻ: ബ്രിട്ടൻ കെഎംസിസി ഓൾ യുകെ മലയാളി ഫുട്ബോൾ ടൂർണമെന്റ് , മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് കേരളാ കപ്പ് സീസൺ ഒന്നിന് ലണ്ടനിലെ വെസ്റ്റ് ഹാമിൽ ആവേശേജ്ജ്വലമായ സമാപനം.

യുകെയിലെ 12 ൽ പരം പ്രമുഖ ടീമുകൾ പങ്കെടുത്ത ആവേശഭരിതമായ മത്സരത്തിനൊടുവിൽ ഗോൾ രഹിത ഫൈനൽ മത്സരത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ടിലൂടെ ലണ്ടനേഴ്‌സ് എഫ് സി യെ പരാജയ പെടുത്തി കൊണ്ട് ഹസ്സാർ യുണൈറ്റഡ് എഫ് സി ചാമ്പ്യൻമാരായി .

ടൂർണമെന്റിലെ മികച്ച കളിക്കാരൻ- സർഫ്രാസ് 

ടോപ് സ്കോറെർ -ജോയൽ 

മികച്ച പ്രതിരോധ കളിക്കാരൻ -ലിതിൻ 

മികച്ച ഗോൾ കീപ്പർ -ശ്യാം എന്നിവരെ തിരഞ്ഞെടുത്തു .

ടൂർണമെന്റിന് നേതൃത്വം നൽകി കൊണ്ട് ബ്രിട്ടൻ കെഎംസിസി ഭാരവാഹികളായ കരീം മാസ്റ്റർ ,നുജൂം എരീലൊട്ട്‌ ,അർഷാദ് ,അഷ്‌റഫ് ,നൗഫൽ ,സാജിദ് ,സുബൈർ കവ്വായി ,മുദസ്സിർ എന്നിവരും 

ടൂർണമെന്റ് കോഓർഡിനേറ്റർ അജ്മൽ രയരൊത്ത്‌ 

വിവിധ ഏരിയ കോർഡിനേറ്റർ മാരായ ബാസിം ,സ്വഫ്‌വാൻ ,നംഷിദ്‌ ,നവാസ് വടക്കൻ  ,ജുനൈദ് ,സിറാജ് ,ഷാലു നവാസ് മുഹ്‌സിൻ തുടങ്ങിയവർ  മത്സരങ്ങൾ നിയന്ത്രിച്ചു  

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments