ഒമാനിൽ കാറപകടത്തിൽ ചെറുകരയിൽ സജിയുടെ ഭാര്യ സുജാത (56) മരിച്ചു. ഒമാനിൽ ജോലി ചെയ്യുകയായിരുന്നു. നടന്നുപോകുന്നതിനിടെ ട്രാഫിക് സിഗ്നൽ തെറ്റിച്ചെത്തിയ കാർ ഇടിക്കുകയായിരുന്നു.
ആശുപത്രിയിൽ ചികിത്സയിലിരിക്കെ 11നു മരിച്ചു. അമയന്നൂർ കൂടപ്പുലം കോഴിക്കുന്നേൽ കുടുംബാംഗമാണ്. മകൻ: അമൽ.



