Wednesday, April 23, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfബഹ്‌റൈനിൽ കെട്ടിടം തകർന്ന് ഒരു മരണം

ബഹ്‌റൈനിൽ കെട്ടിടം തകർന്ന് ഒരു മരണം

മനാമ: മുഹറഖിലെ അറാദിൽ രണ്ട് നില കെട്ടിടം തകർന്ന് ഒരു മരണം. 2 പേരെ അവശിഷ്ടങ്ങളിൽ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4 പേർക്ക് പരുക്കേറ്റു. ഫയർ എൻജിനുകളും സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരും സംഭവസ്‌ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നു. 

അറാദിലെ സീഫ് മാളിന് സമീപത്തെ ഒരു റസ്റ്ററന്‍റിൽ ഗ്യാസ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. കെട്ടിടം പൂർണമായും തകർന്ന നിലയിലാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com