Saturday, September 7, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfദുബായ് പ്രിയദർശിനി സംഘടിപ്പിക്കുന്ന ചെസ്സ് ടൂർണമെന്റ് പോസ്റ്റർ പ്രകാശനം ചെയ്തു

ദുബായ് പ്രിയദർശിനി സംഘടിപ്പിക്കുന്ന ചെസ്സ് ടൂർണമെന്റ് പോസ്റ്റർ പ്രകാശനം ചെയ്തു

ദുബായ് : ദുബായ് പ്രിയദർശിനി അന്താരാഷ്ട്ര ചെസ്സ് ദിനത്തിന്റെ ഭാഗമായി 14 വയസിന് താഴെയുള്ള കുട്ടികൾക്കായ് നടത്തുന്ന ചെസ്സ് ടൂർണമെന്റിന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം ചെയ്തു. പ്രസിഡന്റ് പ്രമോദ്കുമാർ സ്പോർട്സ് കൺവീനർ അനീസ്, സ്പോർട്സ് സെക്രട്ടറി ശ്രീജിത്ത്‌, മോഹൻദാസ് സി, പവിത്രൻ ബി,
ബാബു പീതാംമ്പരൻ, ചന്ദ്രൻ മുല്ലപ്പള്ളി, അഷ്‌റഫ്‌. ഷെഫീക്ക്, ഉമേഷ്‌ വെള്ളൂർ,
മധു നായർ, പ്രശാന്ത്,
വനിതാ അംഗങ്ങളായ ഫാത്തിമ അനീസ്. സിമി ഫഹദ് എന്നിവർ ചേർന്നാണ് പ്രകാശനം നിർവഹിച്ചത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments