Monday, October 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfദുബായ് പ്രിയദർശിനി വോളിന്ററിങ് ടീം സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിൻ്റെ ബ്രോഷർ പ്രകാശനം ചെയ്തു

ദുബായ് പ്രിയദർശിനി വോളിന്ററിങ് ടീം സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിൻ്റെ ബ്രോഷർ പ്രകാശനം ചെയ്തു

ദുബായ് : ദുബായിലെ പ്രമുഖ കലാ സാംസ്‌കാരിക സാമൂഹ്യ സംഘടനയായ ദുബായ്
പ്രിയദർശിനി വോളിന്ററിങ് ടീം ദുബായ് ഗവണ്മെന്റിന്റെ DHA ആസ്ഥാനത്തു രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. 27നാണ് ക്യാമ്പ്. രക്ത ദാന ക്യാമ്പിന്റെ ബ്രോഷർ പ്രസിഡന്റ് പ്രമോദ്കുമാർ,
ടീം ലീഡർ പവിത്രൻ, മുൻ പ്രസിഡന്റ് ബാബു പീതാംബരൻ, സ്പോർട്സ് കൺവീനർ അനീസ്, എക്സിക്യൂട്ടീവ് അംഗം ബിനിഷ്, സ്പോർട്സ് സെക്രട്ടറി ശ്രീജിത്ത്‌, വൈസ് പ്രസിഡന്റ് ടി. പി. അഷ്‌റഫ്‌, ട്രഷറർ മൊഹമ്മദ്‌ ഷെഫീക്ക്, വനിതാ അംഗങ്ങളായ ഫാത്തിമ അനീസ്, രമ്യ ബിനിഷ്, സിമി ഫഹദ് എന്നിവരും രക്ത ദാന ക്യാമ്പ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്ന ചന്ദ്രൻ മുല്ലപ്പള്ളിയും ചേർന്ന് പ്രകാശനം ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments