കുസാറ്റിൽ നിന്നും കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടി തിരുവനന്തപുരം വെട്ടുറോഡ് ഗസലിൽ ഷഹൻഷാ മുഹമ്മദ് എം.
ദുബായ് NMC യിൽ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലെ ലീഗൽ ഓപ്പറേഷൻ സീനിയർ ഓഫീസറും
ദുബായ് പ്രിയദശിനി
വളണ്ടറിംഗ് ടീമിന്റെ ട്രഷററുമായ മുഹമ്മദ് ഷഫീക്കിന്റെയും മലപ്പുറം കോട്ടയ്ക്കൽ ആയുർവേദകോളേജിലെ റിട്ടയേർഡ് സംസ്കൃതം പ്രൊഫസർ ഡോ. ഷമീനാബീഗത്തിന്റെയും മകനാണ്.
കുസാറ്റിൽ നിന്നും ഡോക്ടറേറ്റ് നേടി ഷഹൻഷാ മുഹമ്മദ്
RELATED ARTICLES



