Monday, January 27, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfഒരു ലക്ഷം രൂപ ശമ്പളം: ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ ഒഴിവ്

ഒരു ലക്ഷം രൂപ ശമ്പളം: ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ ഒഴിവ്

ദുബൈ: 4860 ദിർഹം (ഏകദേശം ഒരു ലക്ഷം രൂപ) ശമ്പളത്തോടെ ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ ജോലി. ലോക്കൽ ക്ലർക്ക്​ തസ്തികയിലാണ് ഒഴിവ്​. ഇതിനുപുറമെ  അലവൻസുകളും ഇൻഷ്വറൻസ്​ കവറേജും ലഭിക്കും.

അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ബിരുദം, ഇംഗ്ലീഷ്​, ഹിന്ദി ഭാഷകളിൽ മറ്റുള്ളവരുമായി മികച്ച ആശയവിനിമയം നടത്തുവാനുള്ള പ്രാവീണ്യം, കമ്പ്യൂട്ടർ വൈദഗ്ദ്യം എന്നിവയാണ് യോഗ്യത. പ്രായപരിധി: 35 വയസ്​ (2023 ജനുവരി ഒന്ന്​). അപേക്ഷിക്കേണ്ട അവസാന തീയതി: ജനുവരി 23 വൈകുന്നേരം 5.00.

താൽപര്യമുള്ള ഉദ്യോഗാർഥികൾ https://form.jotform.com/230111715855450 ലിങ്ക്​ വഴി അപേക്ഷ സമർപ്പിക്കണമെന്ന്​ കോൺസുലേറ്റ്​ അറിയിച്ചു. അതേസമയം നേരിട്ടുള്ള അപേക്ഷകളും ഇ-മെയിൽ അപേക്ഷകളും പരിഗണിക്കില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com