Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsറാസൽഖൈമയിൽ വൻ അഗ്നിബാധ; കത്തിനശിച്ചതിൽ മലയാളികളുടെ കടയും

റാസൽഖൈമയിൽ വൻ അഗ്നിബാധ; കത്തിനശിച്ചതിൽ മലയാളികളുടെ കടയും

റാസൽഖൈമ: നഖീലിൽ അൽഹുദൈബ ഏരിയയിൽ വൻ അഗ്നിബാധ. മലയാളികളുടെ ഉടമസ്ഥതയിലുള്ള കാർ ആക്സസറീസ് ഉൾപ്പെടെ 5 കടകൾ കത്തിച്ചാമ്പലായി. വൻ നാശനഷ്ടം കണക്കാക്കുന്നു.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു തീപിടിത്തമുണ്ടായത്. ഇന്റീരിയർ പോളിങിഷിങിൽ നിന്നാണ് തീപടർന്നതെന്നാണ് സൂചന.

നിമിഷങ്ങൾക്കകം മറ്റു കടകളിലേക്കും വ്യാപിച്ചു. അഗ്നിരക്ഷാസേനയുടെ 6 യൂണിറ്റുകൾ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments