രാമാന്തളിക്കാരുടെ U A E ലെ കലാ സാംസ്‌കാരിക സാമൂഹ്യ കൂട്ടായ്മയായ R N S ദുബൈയുടെ ഇരുപത്തി ഏഴാമത് വാർഷികം വിവിധ കലാപരിപാടികളോടും കേരളീയ സദ്യയും ഒരുക്കി അജ്മാൻ വില്ലയിൽ വെച്ച് കേരള തനിമയോടെ ആഘോഷിച്ചു.
ചടങ്ങിൽ വനിതാ അംഗങ്ങളായ പ്രീത മധു. നീന രവി. സ്മിതാ മനോജ്. സന്ധ്യാ ഉണ്ണി. അപർണ സത്യൻ. രമ്യ ചന്ദ്രൻ. രെമ്യ നിഷാന്ത്. സരിക നവീൻ. നീതു പ്രണവ്. നിഷിത ചന്ദ്രൻ. എന്നിവർ ചേർന്ന് കലാ പരിപാടികൾ വിളക്ക് കൊളുത്തി ഉത്ഘാടനം നടത്തി.. മധു. കെ. പി. രവി.കെ.വി. മനോജ്. കെ. പി. രാജീവൻ. കെ. എം. സുധീർ. സത്യൻ. കെ . എം. ശ്രീധരൻ കെ. കെ. ദാമുവളമ്പത്ത്. നിഷാന്ത്. നവീൻ. പ്രണവ്. രാജേഷ് കൊടിയത്ത്. ശ്രീനിവാസൻ എന്നിവർ പരിപാടികൾക്ക്നേതൃത്വം കൊടുത്തു ആശംസകൾ അറിയിച്ചു സംസാരിച്ചു.
മധു നായർ കുട്ടായ്മയുടെ 2024. ലെ കമ്മിറ്റിയുടെ പ്രഖ്യാപനവും നടത്തി. പ്രസിഡന്റ് വിപിൻദാസ് അദ്ധ്യക്ഷത വഹിച്ചു. ജന.സിക്രട്ടറി പ്രപീഷ് സ്വാഗതവും. പരിപാടിയുടെകൺവീനർ ഉണ്ണി കൊട്ടാരത്ത് നന്ദിയും രേഖപെടുത്തി.