Monday, January 27, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfകുവൈത്ത് തീപിടിത്ത ദുരന്തവുമായി ബന്ധപ്പെട്ട് 8 പേർ കസ്റ്റഡിയിൽ

കുവൈത്ത് തീപിടിത്ത ദുരന്തവുമായി ബന്ധപ്പെട്ട് 8 പേർ കസ്റ്റഡിയിൽ

കുവൈത്ത് സിറ്റി : കുവൈത്ത് തീപിടിത്ത ദുരന്തവുമായി ബന്ധപ്പെട്ട് 8 പേർ കസ്റ്റഡിയിൽ. നരഹത്യ, ഗുരുതരമായ അശ്രദ്ധ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ കസ്റ്റ‍ഡിയിലെടുത്തത്. പിടിയിലായവരിൽ 3 പേർ ഇന്ത്യക്കാരാണ്. 4 പേർ ഈജിപ്തുകാരും ഒരാൾ കുവൈത്ത് പൗരനുമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com