Sunday, December 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfകുവൈത്ത് ഇന്ത്യന്‍ എംബസിയുടെ ഓപണ്‍ ഹൗസ് 19ന്

കുവൈത്ത് ഇന്ത്യന്‍ എംബസിയുടെ ഓപണ്‍ ഹൗസ് 19ന്

കുവൈത്ത്‌സിറ്റി : കുവൈത്ത് ഇന്ത്യന്‍ എംബസിയുടെ അടുത്ത ഓപണ്‍ ഹൗസ് 19ന് നടക്കും. വൈകുനേരം നാല് മണിക്ക് സിറ്റിയിലെ ഔട്ട്‌സോഴ്‌സിങ് കേന്ദ്രത്തിലാണ് നടക്കുക. വൈകിട്ട് നേരം മൂന്ന് മണിക്ക് റജിസ്‌ട്രേഷന്‍ ആരംഭിക്കും. സ്ഥാനപതി ഡോ:ആദര്‍ശ് സൈ്വക, കോണ്‍സുലര്‍ വിഭാഗം മേധാവികളും ഓപണ്‍ ഹൗസില്‍ ഇന്ത്യക്കാരുടെ പരാതികള്‍ നേരീട്ട് സ്വീകരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments