Tuesday, January 21, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfവനിത ഉൾപ്പെടെ 5 പേരുടെ വധശിക്ഷ നടപ്പാക്കി കുവൈത്ത്

വനിത ഉൾപ്പെടെ 5 പേരുടെ വധശിക്ഷ നടപ്പാക്കി കുവൈത്ത്

കുവൈത്ത് സിറ്റി: കൊലപാതകക്കേസിൽ കുറ്റക്കാരായ സ്വദേശി വനിത ഉൾപ്പെടെ 5 പേരുടെ വധശിക്ഷ കുവൈത്ത് നടപ്പാക്കി. 3 സ്വദേശികളും ഒരു ഈജിപ്ത് പൗരനും ഒരു ബിദൂനിയെയുമാണ് (പൗരത്വമില്ലാത്തയാൾ) സുലൈബിയ സെൻട്രൽ ജയിൽ സമുച്ചയത്തിൽ തൂക്കിലേറ്റിയത്.

8 പേരുടെ വധശിക്ഷ നടപ്പാക്കാനായിരുന്നു തീരുമാനമെങ്കിലും കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ മാപ്പു നൽകിയതിനെത്തുടർന്ന് 3 പേരുടെ വധശിക്ഷ അവസാന നിമിഷം റദ്ദാക്കുകയായിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com