ദുബായ് : പരമ്പരാഗത സിഗരറ്റിന് പകരം ഇലക്ട്രോണിക് പുകവലി ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനെതിരെ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഹൃദയ സംബന്ധമായ അസുഖങ്ങൾ, അർബുദം, പ്രമേഹം, മാനസികാരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയ പുകവലിയുമായി ബന്ധപ്പെട്ടിരിക്കുന്നു. നാളെ (മേയ് 31) ലോക പുകയില വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിൽ, പുകയില ഉപയോഗം തടയുന്നതിനും പുകവലി രഹിത അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി സമഗ്രമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് അറിയിച്ചു.
ഇലക്ട്രോണിക് പുകവലി ഉൽപന്നങ്ങൾക്കെതിരെ മുന്നറിയിപ്പുമായി യുഎഇ
RELATED ARTICLES