ദുബായ് പ്രിയദർശിനി വോളണ്ടറിങ് ടീം സോനാപ്പൂർ ലേബർ ക്യാമ്പിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. 500 ൽ പരം ഭക്ഷണ കിറ്റുകൾ വിതരണം ചെയ്‌തു. പ്രസിഡന്റ് പ്രമോദ് കുമാർ. ഇൻകാസ് പ്രതിനിധി ബി. എ. നാസർ. ടീം ലീഡർ പവിത്രൻ. സി. മോഹൻദാസ്. ബാബു പീതംബരൻ. അനീസ്. ഷെഫീഫ്. ബിനിഷ്. ശ്രീജിത്ത്. ബൈജു സുലൈമാൻ. ഫഹദ്. ഖാലിദ്. സലീം. പി. സി. മാധു നായർ. ഫാത്തിമ അനീസ്. സിമി ഫഹദ്. സഹ്‌ന ബൈജു എന്നിവർ നേതൃത്വം കൊടുത്തു.

