Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfദുബായ് പത്തനംതിട്ട ജില്ലാ ഇൻകാസ് തിരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു

ദുബായ് പത്തനംതിട്ട ജില്ലാ ഇൻകാസ് തിരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു

ദുബായ് : പത്തനംതിട്ട ജില്ലാ ഇൻകാസ് തിരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു. പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ
അന്റോ ആന്റണിയുടെ വിജയത്തിനായി പ്രവർത്തിക്കാനും ആവശ്യമായ പ്രചരണ പരിപാടികൾ സംഘടിപ്പിക്കുവാനും തീരുമാനിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡണ്ട്‌ കലാധർദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ ടൈറ്റ്സ് പുല്ലൂരാൻ ഉത്ഘാടനം നിർവഹിച്ചു. സി എ ബിജു, ബി എ നാസർ,സുനിൽ നമ്പ്യാർ എന്നിവർ സമകാലിക രാഷ്ട്രീയ സാഹചര്യവുംകേരളത്തിലെ ദുർഭരണത്തെപ്പറ്റിയും എന്തുകൊണ്ട് ആന്റോ ആന്റണി ജയിക്കണം എന്നിവയെക്കുറിച്ചും വിശദമായി സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments