Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfസൗദിയിൽ വാഹനപകടത്തിൽ മലയാളി യുവാവ് മരിച്ചു

സൗദിയിൽ വാഹനപകടത്തിൽ മലയാളി യുവാവ് മരിച്ചു

സൗദി: ഹുഫൂഫിൽ ഉണ്ടായ വാഹനപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം കളമശ്ശേരി സ്വദേശി ഷമീർ അഞ്ചക്കുളം (28) ആണ് മരിച്ചത്. ഷമീർ ഓടിച്ചിരുന്ന വാഹനം ഡിവൈഡറിൽ ഇടിച്ച് അപകടത്തിൽ പെടുകയും സംഭവസ്ഥലത്ത് വെച്ചു തന്നെ മരണം സംഭവിക്കുകയായിരുന്നു.

വിവാഹിതനായ ഷമീർ ഒൻപത് മാസം മുമ്പാണ് ഡ്രൈവറായി സൗദിയിലെത്തിയത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം സൗദിയിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments