Tuesday, September 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfഒ. ഐ. സി. സി ബിഷ ഏരിയാ കമ്മറ്റി ലോകസഭാ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു

ഒ. ഐ. സി. സി ബിഷ ഏരിയാ കമ്മറ്റി ലോകസഭാ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു

ബിഷ : ഒഐസിസി ബിഷ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ലോകസഭാ തിരഞ്ഞെടുപ്പ് വിജയം പായസം വിതരണം നടത്തി പ്രവർത്തകർ ആഘോഷിച്ചു. ബിഷയിലെ ഭാരത് സൂക്കിലും അറേബ്യൻ സുക്കിലും പായസം വിതരണം നടത്തി.

പരിപാടിയിൽ ദക്ഷിണ മേഖല വൈസ് പ്രസിഡൻ്റ് ഈശോ കുര്യൻ പള്ളിപ്പീടികയിൽ സ്വാഗതം പറഞ്ഞു. തുടർന്നുള്ള പായസം വിതരണത്തിന് സെക്രട്ടറി ഹുസ്സൈൻ പെരിന്തൽമണ്ണ, വൈസ് പ്രസിഡൻ്റ്മാരായ പോൾ തൃശൂർ മോൻസി റാന്നി, ട്രഷറാർ ഷിയാസ് കൊല്ലം, സന്തോഷ് ചിറ്റാർ, സുഭാഷ് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments