Monday, January 13, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfലിബിയയിലേക്ക്​ ഒമാൻ അടിയന്ത സഹായമെത്തിക്കും

ലിബിയയിലേക്ക്​ ഒമാൻ അടിയന്ത സഹായമെത്തിക്കും

വെള്ളപൊക്കത്തെ തുടർന്ന്​പ്രയാസമനുഭവിക്കുന്ന ലിബിയയിലേക്ക്​ ഒമാൻ അടിയന്ത സഹായമെത്തിക്കും. ഇത്​ സംബന്ധിച്ച്​ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്​ രാജകീയ ഉത്തരവ്​ പുറപ്പെടുവിച്ചു.

വിവിധ പ്രകൃതി ദുരന്തങ്ങളാൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം നൽകുന്നതിനായി ഒമാൻ നടത്തുന്ന മാനുഷിക സംരംഭത്തിന്റെയും ഭാഗമാണ്​ സഹായം.

സംഭവത്തിൽ അനുശോചിച്ച്​ ലിബിയൻ പ്രസിഡൻഷ്യൽ കൗൺസിൽ പ്രസിഡന്റ് ഡോ. മുഹമ്മദ് അൽ മാൻഫിക്ക് സുൽത്താൻ ഹൈതം ബിൻ താരിഖ്​ കഴിഞ്ഞ ദിവസം കേബിൾ സന്ദേശം അയച്ചിരുന്നു. ഭൂകമ്പത്തിൽ വിറങ്ങലിച്ച ​മെറോക്കയിലേക്കും സഹായമെത്തിക്കാൻ ഒമാൻ സുൽത്താൻ നിർദ്ദേശം നൽകിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com