Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfഖത്തറില്‍ ഇന്ന് മുതൽ കാറ്റിന് സാധ്യത

ഖത്തറില്‍ ഇന്ന് മുതൽ കാറ്റിന് സാധ്യത

ദോഹ: ഖത്തറില്‍ ഇന്ന് മുതല്‍ വടക്കുപടിഞ്ഞാറന്‍ കാറ്റ് കനക്കും. ചിലയിടങ്ങളില്‍ പൊടിക്കാറ്റ് ശക്തമാകും. കനത്ത കാറ്റിനെ തുടര്‍ന്നുണ്ടാകുന്ന പൊടിപടലങ്ങള്‍ ദൂരക്കാഴ്ച ഗണ്യമായി കുറയ്ക്കും. ശക്തമായ പൊടിക്കാറ്റ് ഈ ആഴ്ചയിലുടനീളം തുടരുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

അതേസമയം രാജ്യത്ത് താപനില ഉയര്‍ന്നു വരികയാണ്. പകല്‍ ചൂടും പൊടിയും നിറഞ്ഞ കാലാവസ്ഥ തന്നെയായിരിക്കും ഇനിയുള്ള ദിവസങ്ങളിലും അനുഭവപ്പെടുക. പകല്‍ സമയങ്ങളില്‍ ചില പ്രദേശങ്ങളില്‍ ചൂടിന് കാഠിന്യമേറും. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments