Wednesday, January 22, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfഅബൂദബിയിലും ദുബൈയിലും പ്രവചിച്ചതിലും നേരത്തെ മഴ

അബൂദബിയിലും ദുബൈയിലും പ്രവചിച്ചതിലും നേരത്തെ മഴ

ദുബൈ: അബൂദബിയിലും ദുബൈയിലും പ്രവചിച്ചതിലും നേരത്തെ മഴയെത്തി.ശനിയാഴ്ച പുലർച്ചെയോടെ വിവിധയിടങ്ങളിൽ ഇടത്തരം ഇടിയോടുകൂടിയ മഴ ലഭിച്ചു.നേരത്തെ ഞായറാഴ്ച മുതൽ മഴ പെയ്യുമെന്നാണ്​​ പ്രവചിച്ചിരുന്നത്​.

അബൂദബിയിൽ വിവിധയിടങ്ങളിൽ വ്യത്യസ്ത തോതിലാണ്​ മഴ പെയ്തത്​. അൽ ദഫ്​റ, ബൂ ഹംറ, അബൂദബി ഐലൻഡ്​, മദീനത്​ സായിദ്​ എന്നിവിടങ്ങളിൽ മഴ റിപ്പോർട്ട്​ ചെയ്തു. അതേസമയം ദുബൈയിൽ നേരിയതും ഇടത്തരവുമായ മഴയാണ്​ ലഭിച്ചത്​. ജബൽ അലി, ദുബൈ ഇൻവെസ്റ്റ്​മെന്‍റ്​ പാർക്ക്​, എക്സ്​പോ സിറ്റി, ബർഷയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും ദുബൈ വിമാനത്താവളത്തിലും മഴ ബാധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com