Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfസൗദിയിൽ തിങ്കളാഴ്ച മഴയ്ക്ക് സാധ്യത

സൗദിയിൽ തിങ്കളാഴ്ച മഴയ്ക്ക് സാധ്യത

ദമാം : തിങ്കളാഴ്ച കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ, ദമാം, റാസ്തനൂറ,  ഖത്തീഫ് , അൽ കോബാർ എന്നിവിടങ്ങളിൽ മിതമായ മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം(എൻഎംസി) അറിയിച്ചു. പൊതുജനങ്ങൾ  ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കാനും സുരക്ഷയെ മുൻനിർത്തി  സിവിൽ ഡിഫൻസ് എല്ലാവരോടും ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments