Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfഒൺലിഫ്രഷ് ചേരൂർ ഇന്റർനാഷനൽ വോളീബോൾ ടൂർണമെന്റ് 24ന്

ഒൺലിഫ്രഷ് ചേരൂർ ഇന്റർനാഷനൽ വോളീബോൾ ടൂർണമെന്റ് 24ന്

യുഎഇയിലെ ചേരൂർ നിവാസികളുടെ കൂട്ടായ്മയായ യുഎഇ വോളി ചേരൂർ ഒൺലിഫ്രഷിന്റെ സഹകരണത്തോടെ നടത്തുന്ന ഇന്റർനാഷനൽ വോളീബോൾ ടൂർണമെന്റ് സീസൺ11 നവംബർ 24 നു ദുബായ് അൽ മൻസാർ അൽ ഇത്തിഹാദ് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടക്കും.

ഇന്ത്യ ,ശ്രീലങ്ക , പാകിസ്താൻ ഒമാൻ ബഹ്റൈൻ ബ്രസീൽ യുഎഇ സെർബിയ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ താരങ്ങൾ അണിനിരക്കുമെന്ന് സംഘാടക സമിതി ചെയർമാൻ മുനീർ മണിയടുക്കം കൺവീനർ ഹാരീസ് കുന്ദാപുരം ട്രഷറർ ഷെരീഫ് കൊല്ലങ്കൈ എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments