Saturday, September 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfവേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൻ വിഷുതൈനീട്ടം 2024 ഉദ്ഘാടനം ചെയ്തു

വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൻ വിഷുതൈനീട്ടം 2024 ഉദ്ഘാടനം ചെയ്തു

ദുബയ്: വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൻ വിഷുതൈനീട്ടം 2024 ന്റെ പ്രവർത്തനോത്ഘാടനം ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ കോൺസുലേറ്റിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബലിനെ പ്രതിനിധീകരിച്ച് ഗ്ലോബൽ വൈസ് പ്രസിഡന്റ് ചാൾസ് പോൾ, ഗ്ലോബൽ സെക്രട്ടറി സി.എ. ബിജു, മിഡിൽ ഈസ്റ്റ് റീജിയനെ
പ്രതിനിധീകരിച് ചെയർമാൻ സന്തോഷ് കേട്ടേത്, പ്രസിഡന്റ് വിനേഷ് മോഹൻ, വൈസ് പ്രസിഡന്റ് തോമസ് ജോസഫ്, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ് എന്നിവർ പങ്കെടുത്തു.

മിഡിൽ ഈസ്റ്റ് റീജിയനുകളിലെ എല്ലാ പ്രൊവിൻസുകളും എല്ലാ അംഗങ്ങളെയും പങ്കെടുപ്പിച്ച് ഈ പരിപാടി ഒരു വലിയ വിജയമാക്കി തീർക്കുമെന്നും എല്ലാ അംഗങ്ങളെയും പങ്കെടുപ്പിക്കുകയും, ഏറ്റവും കൂടുതൽ
വൃക്ഷത്തൈകൾ കൈമാറി നട്ടുപിടിപ്പിക്കുകയും ചെയ്യുന്ന പ്രൊവിൻസുകളെ പ്രത്യേകം സമ്മാനങ്ങൾ നൽകി ആദരിക്കുമെന്നു മിഡിൽ ഈസ്റ്റ് ജനറൽ സെക്രട്ടറി രാജീവ് കുമാർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments