Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeLatest newsട്രംപ് ഭരണകൂടം നവംബറിൽ നൽകുക സാധാരണ ഭക്ഷ്യ സ്റ്റാമ്പ് ആനുകൂല്യങ്ങളുടെ പകുതി മാത്രം

ട്രംപ് ഭരണകൂടം നവംബറിൽ നൽകുക സാധാരണ ഭക്ഷ്യ സ്റ്റാമ്പ് ആനുകൂല്യങ്ങളുടെ പകുതി മാത്രം

പി.പി ചെറിയാൻ

വാഷിംഗ്‌ടൺ ഡി സി :ട്രംപ് ഭരണകൂടം നവംബറിൽ ഭക്ഷണ സ്റ്റാമ്പുകളുടെ ആനുകൂല്യം പൂർണമായും നൽകാതെ പകുതി മാത്രം നൽകുമെന്ന് പ്രഖ്യാപിച്ചു. ഫെഡറൽ സർക്കാരിന്റെ അടച്ചു പൂട്ടലിന്റെ പശ്ചാത്തലത്തിൽ, Supplemental Nutrition Assistance Program (SNAP) നിലനിൽപ്പിനായി ഉള്ള അടിയന്തര ഫണ്ടിൽ നിന്ന് $4.65 ബില്ല്യൺ ഉപയോഗിക്കും.

സപ്ലിമെന്റൽ ന്യൂട്രീഷൻ അസിസ്റ്റൻസ് പ്രോഗ്രാമിന്റെ കണ്ടിജൻസി ഫണ്ടിൽ നിന്നുള്ള ഏകദേശം 4.65 ബില്യൺ ഡോളർ നവംബറിലെ “യോഗ്യതയുള്ള കുടുംബങ്ങളുടെ നിലവിലെ അലോട്ട്‌മെന്റുകളുടെ 50% വഹിക്കാൻ ബാധ്യസ്ഥമായിരിക്കും” എന്ന് ഫെഡറൽ കോടതിയിൽ സമർപ്പിച്ച യുഎസ് കൃഷി വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്റെ സത്യവാങ്മൂലത്തിൽ പറയുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments