Thursday, January 16, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsതൃശൂർ ഡിസിസിയിൽ ഒഐസിസി - ഇൻകാസ് ഓഫീസ് തുറന്നു

തൃശൂർ ഡിസിസിയിൽ ഒഐസിസി – ഇൻകാസ് ഓഫീസ് തുറന്നു

തൃശൂർ: ഒഐസിസി ഇൻകാസ് പ്രവർത്തകർക്ക് തൃശൂർ ഡിസിസിയിൽ വാഗ്ദാനം ചെയ്ത പ്രത്യേക റൂമിന്റെ താക്കോൽ ദാനം നടന്നു. ഡിസിസി പ്രസിഡന്റ്‌ ജോസ് വളളൂർ തൃശൂർ ജില്ലാ ഒഐസിസി/ഇൻകാസ് കോർഡിനേഷൻ ചെയർമാൻ എൻ. പി. രാമചന്ദ്രന് താക്കോൽ നൽകി ഉദ്ഘാടനം ചെയ്തു. തൃശൂർ ജില്ലയിലെ എല്ലാ പ്രവാസികളുടെയും പൂർണ വിവരങ്ങൾ ശേഖരിക്കണമെന്ന് ജോസ് വളളൂർ നിർദ്ദേശിച്ചു.

ചെയർമാൻ എൻ. പി. രാമചന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ എം എൽ എ ചന്ദ്രമോഹൻ, നെൽസൺ ഐപ്പ്, നാസർ കറുകപ്പാടത്ത്, ബെന്നി വാടാനപ്പള്ളി, എൻ. എ. ഹസ്സൻ, ചന്ദ്രപ്രകാശ് എടമന എന്നിവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com