ന്യൂനപക്ഷ സ്കോളര്‍ഷിപ്പും ഫെലോഷിപ്പും പുനഃസ്ഥാപിക്കുന്നത് പരിഗണനയില്‍ ഇല്ലെന്ന് ന്യൂനപക്ഷകാര്യമന്ത്രി സ്മൃതി ഇറാനി. ലോക്സഭയില്‍ കോണ്‍ഗ്രസ് അംഗം കെ. മുരളീധരന്‍റെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നല്‍കി വന്നിരുന്ന പ്രീ–മെട്രിക് സ്കോളര്‍ഷിപ്പും മൗലാന ആസാദ് ഫെലോഷിപ്പും നിര്‍ത്തലാക്കിയിരുന്നു.
ന്യൂനപക്ഷ സ്കോളർഷിപ്പും ഫെലോഷിപ്പും പുനഃസ്ഥാപിക്കില്ല: സ്മൃതി ഇറാനി
RELATED ARTICLES



