Friday, November 15, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഡോ. എം.കെ. മുനീർ ആശുപത്രിയിൽ

ഡോ. എം.കെ. മുനീർ ആശുപത്രിയിൽ

ക​ണ്ണൂ​ർ: മു​സ്‍ലിം ലീ​ഗ് നി​യ​മ​സ​ഭ ക​ക്ഷി ഉ​പ​നേ​താ​വ് ഡോ. ​എം.​കെ. മു​നീ​ർ എം.​എ​ൽ.​എ​യെ ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് ക​ണ്ണൂ​ർ ആ​സ്റ്റ​ർ മിം​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മു​സ്​​ലിം കോ​ഓ​ഡി​നേ​ഷ​ൻ ജി​ല്ല ക​മ്മി​റ്റി ചേം​ബ​ർ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്യാ​നാ​ണ് ക​ണ്ണൂ​രി​ലെ​ത്തി​യ​ത്. വി​ശ്ര​മം ആ​വ​ശ്യ​മാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശം ന​ൽ​കി​യ​തി​നാ​ൽ അ​ദ്ദേ​ഹം പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ത്തി​ല്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments