Thursday, September 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsബീഹാറിൽ ട്രെയിൻ പാളം തെറ്റി: നാല് മരണം, നിരവധി പേർക്ക് പരിക്ക്

ബീഹാറിൽ ട്രെയിൻ പാളം തെറ്റി: നാല് മരണം, നിരവധി പേർക്ക് പരിക്ക്

ബീഹാറിൽ ട്രെയിൻ പാളം തെറ്റി നാല് പേർ മരണപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ബിഹാറിലെ ബക്സറിൽ നോർത്ത് ഈസ്റ്റ് എക്സ്പ്രസിന്റെ ആറ് കോച്ചുകളാണ് പാളം തെറ്റിയത്. ഡൽഹി ആനന്ദ് വിഹാർ ടെർമിനലിൽ നിന്ന് അസമിലെ കാമാഖ്യയിലേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ട്രെയിൻ രഘുനാഥ്പൂർ സ്റ്റേഷന് സമീപത്തുനിന്നാണ് പാളം തെറ്റിയത്.

രാത്രി 9.35 ഓടെയാണ് സംഭവം. ആറ് കോച്ചുകളാണ് പാളം തെറ്റിയത്. ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവി​െൻറ നിർദേശ​പ്രകാരം ജില്ല മജിസ്‌ട്രേറ്റും ബക്‌സാരിലെയും അറാഹിലെയും എസ്.പിമാരും സ്ഥലത്തേക്ക് തിരിച്ചിരിക്കുകയാണ്. രക്ഷാപ്രവർത്തനങ്ങൾ നടക്കുകയാണിപ്പോൾ. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments