HomeLatest newsകൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ ആൾ വാഹനത്തിൽ നിന്ന് വീണ് മരിച്ചു; അപകടം കോന്നിയിൽ Latest news കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ ആൾ വാഹനത്തിൽ നിന്ന് വീണ് മരിച്ചു; അപകടം കോന്നിയിൽ By Global-admin April 24, 2024 0 603 FacebookTwitterPinterestWhatsAppTelegram പത്തനംതിട്ട: പത്തനംതിട്ട പൂങ്കാവിൽ കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങവേ വാഹനത്തിൽ നിന്ന് വീണ് മധ്യവയസ്കൻ മരിച്ചു. കോട്ടയം സ്വദേശി റെജി (52) ആണ് മരിച്ചത്. കോന്നിയിലെ കലാശക്കൊട്ട് കഴിഞ്ഞു വരുമ്പോഴേക്കും അപകടമുണ്ടായത്. എൽഡിഎഫ് അനുഭാവിയാണ് മരിച്ച റെജി. FacebookTwitterPinterestWhatsAppTelegram Previous articleആറ് ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥികൾക്ക് പോൾ & ഡെയ്സി സോറോസ് ഫെലോഷിപ്പുകൾNext articleഗാസയില്‍ ആശുപത്രി കുഴിമാടത്തില്‍ നിന്ന് 51 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു30 പേരെ തിരിച്ചറിഞ്ഞു Global-adminhttps://globalindiannews.in/ RELATED ARTICLES Latest news നായക്കുട്ടിയെ വാങ്ങാനെന്ന വ്യാജേന വിളിച്ചുവരുത്തി യുവതിയെ കൊലപ്പെടുത്തി; മൃതദേഹം കത്തിച്ചു January 31, 2026 Latest news കുവൈത്തിൽ നിന്നും ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് അഹമ്മദാബാദ് വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു January 30, 2026 Latest news ഷിക്കാഗോയിൽ നടുക്കുന്ന കൊലപാതകം: ഗർഭിണിയെ കുത്തിക്കൊലപ്പെടുത്തി യുവാവ് January 30, 2026 LEAVE A REPLY Cancel reply Comment: Please enter your comment! Name:* Please enter your name here Email:* You have entered an incorrect email address! Please enter your email address here Website: Save my name, email, and website in this browser for the next time I comment. - Advertisment - Most Popular രോഗങ്ങൾക്ക് കാരണമാകുന്ന ജനിതക മാറ്റങ്ങൾ തിരിച്ചറിയും, പുതിയ ചികിത്സകൾ വികസിപ്പിക്കും; ആൽഫാ ജീനോം എന്ന എഐ ടൂൾ പുറത്തിറക്കി ഗൂഗിൾ ഡീപ് മൈൻഡ് January 31, 2026 സി ജെ റോയ്യുടെ മരണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം: ഡിഐജി വംശി കൃഷ്ണ നേതൃത്വം വഹിക്കും January 31, 2026 അമേരിക്കയിൽ ഭാഗിക ഭരണസ്തംഭനം; സർക്കാർ സേവനങ്ങളുടെ പ്രവർത്തനങ്ങൾ തൽകാലത്തേക്ക് നിർത്തിവെച്ചു January 31, 2026 കോംഗോയിൽ ഖനി തകർന്ന് 200ലധികം തൊഴിലാളികൾ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് January 31, 2026 Load more Recent Comments