മായ ഗോവിന്ദ്
വിണ്ണിന്റെ കയ്യിലായ് ചന്തമേറുന്നൊരാ ചെന്തമാരപ്പൂവിന്നു കാണ്മതില്ല
എങ്ങും കരിംപുക ചുരുളുകൾ മാത്രമായ്
കരിനിഴൽ വീഴുന്നു മർത്യജന്മങ്ങളിൽ
വിഷമാണ് വിഷമാണ്
മണ്ണിലും വിണ്ണിലും അതിലേറെ വിഷമിന്നു മർത്ത്യമനസ്സിലും
പഴി ചാരി പഴി ചാരി
നേരം കളയാതെ
ഉണരൂ ഉണർന്നെഴുന്നേൽക്കൂ ഭരണമേ ..