Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeLocal newsമണിപ്പൂരിന് ഐക്യദാർഡ്യം :വൈ എം സി എ വിമൻസ് ഫോറവും വൈ ഡബ്ല്യു സി എ...

മണിപ്പൂരിന് ഐക്യദാർഡ്യം :വൈ എം സി എ വിമൻസ് ഫോറവും വൈ ഡബ്ല്യു സി എ യും സംയുക്തമായി നിശബ്ദറാലി സംഘടിപ്പിച്ചു

അടൂർ: മണിപ്പൂരിലെ ജനങ്ങൾക്കെതിരായ അക്രമങ്ങളോട് പ്രതിഷേധം പ്രകടിപ്പിച്ച് വൈ എം സി എ വിമൻസ് ഫോറവും വൈ ഡബ്ല്യു സി എ യും സംയുക്തമായി നിശബ്ദറാലി സംഘടിപ്പിച്ചു.

വൈ ഡബ്ല്യു സി എ പ്രസിഡന്റ് കുഞ്ഞുഞ്ഞമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു. വൈ എം സി എ വിമൻസ് ഫോറം പ്രസിഡന്റ് ഷേർലി സജി അദ്ധ്യക്ഷത വഹിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും ആലുവയിൽ കൊല്ലപ്പെട്ട 5 വയസുകാരി ചാന്ദ്നിയെയും യോഗത്തിൽ അനുസ്മരിച്ചു.

സെക്രട്ടറി അംബി കുര്യൻ, ശ്യാമ കുര്യൻ, ആനി ജോർജ്, സിനി ബാബു, സാലമ്മ ജോൺ, ഉഷ ജോൺ, ശോശാമ്മ തോമസ്, റൂബി ജയ് മോൻ, ആ ലിസ് ഫിലിപ്പ്, മിനു ലീസൺ, ബീനാ റോബർട്ട്, സാറാമ്മ നൈനാൻ, അനിതാ തോമസ്, സീനു എന്നിവർ പങ്കെടുത്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments