Thursday, January 9, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeLocal newsസൗജന്യ മെഗാ മെഡിക്കൽ ക്യാംപ് 10ന് അടൂരിൽ

സൗജന്യ മെഗാ മെഡിക്കൽ ക്യാംപ് 10ന് അടൂരിൽ

അടൂർ : സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന വൈസ് മെൻ ക്ലബിന്റേയും കല്ലിശേരി ഡോ.കെ എം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സി യും നേതൃത്വത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാംപ് 10 ന് രാവിലെ 9 ന് അടൂർ വൈ എം സി എ ഹാളിൽ നടക്കും അതിൽ നയനം ഐ കെയറിന്റേയും മിഡാസ് ഹെൽത്ത കെയറിന്റേയും സൗജന്യ സേവനങ്ങളും ലഭ്യമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com