Monday, September 16, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeLocal newsയുഡിഎഫ് വിചാരണ സദസ്സ് : പത്തനംതിട്ടയിൽ ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്തു

യുഡിഎഫ് വിചാരണ സദസ്സ് : പത്തനംതിട്ടയിൽ ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട :യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന വിചാരണ സദസിന്റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം ആർ എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ നിർവ്വഹിച്ചു. ആന്റോആന്റണി എം പി, ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചു പറമ്പിൽ, യു ഡി എഫ് ജില്ല ചെയർമാൻ അഡ്വ.വർഗ്ഗീസ് മാമ്മൻ, കെ.പി.സി.സി ജന സെക്രട്ടറി പഴകുളം മധു, യു ഡി എഫ് ജില്ലാ കൺവീനർ എ.ഷംസുദീൻ, യു ഡി എഫ് പത്തനംതിട്ട നിയോജക മണ്ഡലം ചെയർമാൻ ടി.എം ഹമിദ് തുടങ്ങിയവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments