Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകുർബാന തർക്കം: എറണാകുളം ചിറ്റൂർ സെന്റ് തോമസ് ചർച്ചിൽ സംഘർഷം

കുർബാന തർക്കം: എറണാകുളം ചിറ്റൂർ സെന്റ് തോമസ് ചർച്ചിൽ സംഘർഷം

കൊച്ചി: എറണാകുളം ചിറ്റൂർ സെന്റ് തോമസ് ചർച്ചിൽ സംഘർഷം. ജനഭിമുഖ കുർബാന അർപ്പിക്കുന്നത് തടയാൻ വന്നവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു. ഇന്ന് ജനാഭിമുഖ കുർബാന നടത്താനായിരുന്നു അതിരൂപയുടെ തീരുമാനം.

എന്നാൽ കുർബാനയ്ക്ക് മുൻപേ ഏകീകൃത കുർബാന നടത്തണമെന്ന ആവശ്യം ഉയർത്തി ചിലർ രംഗത്തെത്തി. ഇതോടെ കുർബാന നിർത്തി വെച്ചു. പിന്നീട് പൊലീസെത്തി കുർബാന തടഞ്ഞവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments