Friday, January 17, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസര്‍ഗം കലാവേദി കാനഡ ഒരുക്കുന്ന ദീപസന്ധ്യ

സര്‍ഗം കലാവേദി കാനഡ ഒരുക്കുന്ന ദീപസന്ധ്യ

ടൊറന്റോ:  സര്‍ഗം കലാവേദി കാനഡയുടെ ആഭിമുഖ്യത്തില്‍ ദീപാവലി ആഘോഷം, ദീപസന്ധ്യ 2023 എന്ന പേരില്‍ ബ്രാംപ്ടണ്‍, ത്രിവേണി മന്ദിറില്‍വെച്ച് നടത്തും.

വൈകിട്ട് 5 ന് ആരംഭിക്കുന്ന വര്‍ണശബളമായ കലാവിരുന്ന് ഒരുകൂട്ടം കലാകാരന്മാരുടെയും കലാകാരികളുടെയും വേദിയാവും. എട്ടുമണിയോടെ അവസാനിക്കുന്ന പരിപാടികള്‍ക്കുശേഷം, എല്ലാവര്‍ക്കും ഭക്ഷണവും ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com