Wednesday, January 15, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകൊൽക്കത്ത രാജ്യാന്തര വിമാനത്താവളത്തിൽ വൻ തീപിടിത്തം

കൊൽക്കത്ത രാജ്യാന്തര വിമാനത്താവളത്തിൽ വൻ തീപിടിത്തം

കൊൽക്കത്ത : നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളത്തിൽ വൻ തീപിടിത്തം. ഗേറ്റ് 3 സീയിലെ ചെക് ഇൻ കൗണ്ടറിലാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോർട്ട്. ആളപായമില്ല. വിമാനത്താവളത്തിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. തീയണയ്ക്കാൻ ശ്രമം തുടരുന്നു. കൂടുതൽ അഗ്നിശമന സേനാ യൂണിറ്റ് വിമാനത്താവളത്തിൽ എത്തുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com