Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഎ ഐ ക്യാമറ വിവാദം; ജനങ്ങളുടെ സൗകര്യം സർക്കാർ പരിശോധിക്കണമെന്ന് കാനം രാജേന്ദ്രൻ

എ ഐ ക്യാമറ വിവാദം; ജനങ്ങളുടെ സൗകര്യം സർക്കാർ പരിശോധിക്കണമെന്ന് കാനം രാജേന്ദ്രൻ

തിരുവനന്തപുരം: എ ഐ ക്യാമറയില്‍ ജനങ്ങളുടെ സൗകര്യം സർക്കാർ പരിശോധിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പൊതുജനങ്ങൾക്കുണ്ടാകുന്ന അസൗകര്യം സർക്കാർ പരിശോധിക്കണം. അസൗകര്യങ്ങൾ എന്ന് പറയുമ്പോഴും അതിൽ രണ്ട് വശങ്ങൾ ഉണ്ടെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേര്‍ത്തു. 

എ ഐ ക്യാമറ അഴിമതി വിവാദത്തിൽ സർക്കാർ അന്വേഷണം നടക്കുന്നുണ്ട്. സത്യം പുറത്തു വരട്ടെയെന്നും  അഭ്യൂഹങ്ങൾക്കുമേൽ പ്രതികരണത്തിന് ഇല്ലെന്നും കാനം പ്രതികരിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments